ഹരിയിടം വായിക്കാൻ ഇവിടെ വരുക.
ഞാൻ ഹരിയിടത്തെക്കുറിച്ച് ആദ്യം കേട്ടത് ജയക്രഷ്ണൻ കാവാലത്തിന്റെ "വായനശാല" എന്ന Blog ൽ നിന്നാണ്. ഇവിടെ നോക്കുക http://blogkazhchakal.blogspot.com/
വളരെ ആവേശത്തോടെയാണ് അന്ന് ഹരിശങ്കരൻ കർത്താവേന്ന ഇരുപതു വയസ്സുകാരൻ കവിയെപ്പറ്റി വായിച്ചതു. എനിക്കു ശരിക്കും അവിശ്വസനീയത തോന്നിക്കും വിധം സുന്ദരമായി തോന്നി ഹരിയുടെ കവിതകൾ. ഇന്ന് ഈ Blogൽ ചേർക്കാൻ വേണ്ടി നോക്കുമ്പോൾ ആ Blog തന്നെയില്ല..
വല്ലാത്ത വേദന തോന്നി..പിന്നെ Google ന്റെ cacheൽ കിടന്ന ഒരു പഴയ കവിത കിട്ടി. അതും ഇല്ലാതാവുന്നതിനു മുൻപ് ഇവിടെ ഇടുന്നു.
ഹരിശങ്കരാ, നീ ഇതെവിടെയിരുന്നെങ്കിലും വായിക്കുന്നുണ്ടെങ്കിൽ ദയവായി ആ Blog തിരിച്ചു കൊണ്ടു വരണം...കാവ്യ ദേവത നിറഞ്ഞനുഗ്രഹിച്ച നീ അമ്മ മലയാളത്തിനു നഷ്ടപ്പെട്ടു പോയ പ്രതിഭാശാലിയായ മകനാവല്ലേ..
05 May 2010 - ഇന്ന് ഹരി ശങ്കരന് കര്‍ത്തായുടെ മറ്റൊരു കവിത ബ്ലോഗ് കണ്ടു. ഇവിടെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഹരിയിടം കണ്ടു...
മറുപടിഇല്ലാതാക്കൂനല്ല കവിത.. എവിടെ പോയാവോ നമ്മുടെ കര്‍ത്താവ്.
തിരിച്ചു വരാന്‍ പ്രാര്‍ഥിക്കുന്നു.
ഒരു കമന്റ് ഇടാന്‍ പോലും പറ്റുന്നില്ല.വിഷമം തോനുന്നു.