ഉച്ചവെയില്‍ മാറി ചാറ്റമഴ പെയ്യുന്ന ഒരു വൈകുന്നേരം, വായിച്ചു രസിച്ചു ദിവാസ്വപ്നം കണ്ടിരിക്കാന്‍ തോന്നിപ്പിക്കുന്ന കവിതകള്‍ ഇപ്പോഴും എഴുതപ്പെടുന്നുണ്ട്. ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും!
അത്തരത്തിലൊന്ന് ഇതാ ഇവിടെ - കോയ്മിക്കവിതകള്‍ (http://koymikkavithakal.blogspot.com/)
2011 ജനുവരി 9, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ